അയോദ്ധ്യയില്‍ മസ്ജിദ് പണിയാനുള്ള ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്
ലഖ്നൗ ഫെബ്രുവരി 21: അയോദ്ധ്യയില്‍ മസ്ജിദ് നിര്‍മ്മിക്കാനായി അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്. സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കി. 2.77 ഏക്കര്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ നല്‍കിയതിന് പകരം സ്ഥലം വേണ്ടെന്ന് മുസ്ലിം വ്യക്തിനിയമ …
അയോദ്ധ്യയില്‍ മസ്ജിദ് പണിയാനുള്ള ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ് Read More