Uncategorized
പാമ്പുകടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം; സഹോദരൻ ഗുരുതരാവസ്ഥയിൽ
തൃശൂർ: തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു. കാവുങ്ങൽ സിൽജോ – ജോൺസി ദമ്പതികളുടെ മകൻ ആൾജോയാണ് മരിച്ചത്. ആൾ ജോയുടെ സഹോദരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. ഏപ്രിൽ 19 പുലർച്ചയോടെ ആൾ ജോയെ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി …
പാമ്പുകടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം; സഹോദരൻ ഗുരുതരാവസ്ഥയിൽ Read More