ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി ഇന്ത്യ ഉയരുമെന്ന് ബഹുരാഷ്ട്ര മാനേജ്മെന്റ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. യുവാക്കളുടെ വിഭവശേഷിയും സാമ്പത്തിക നയത്തിലെ പരിഷ്‌കരണങ്ങളും ഇതിനു സഹായകമാകുമെന്നാണു വിലയിരുത്തല്‍. 2022-2023 ല്‍ ഇന്ത്യയുടെ...