പ​​​ര​​​വൂ​​​ര്‍: ഓ​​​ണ്‍​ലൈ​​​ന്‍ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പു​​​ക​​​ള്‍ ത​​​ട​​​യാ​​​ന്‍ പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്താ​​​ന്‍ റി​​​സ​​​ര്‍​വ് ബാ​​​ങ്ക് നീ​​​ക്കം. 10,000 രൂ​​​പ​​​യ്ക്ക് മു​​​ക​​​ളി​​​ലു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ള്‍​ക്ക് ഒ​​​രു മ​​​ണി​​​ക്കൂ​​​ര്‍ വെ​​​യ്​​​റ്റിം​​​ഗ് ടൈം ​​​ഏ​​​ര്‍​പ്പെ​​​ടു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള മാ​​​റ്റ​​​ങ്ങ​​​ളാ​​​ണ് ആ​​​ര്‍​ബി​​​ഐ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഇ​​​വ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍...
Read full story