കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ റോ​ൾ​പ്പ ജി​ല്ല​യി​ൽ യാ​ത്ര​ക്കാ​രു​മാ​യി പോ​യ ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 17 പേ​ർ മ​രി​ച്ചു. ഏപ്രിൽ 30 വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. മ​ല​യോ​ര പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് ഏ​ക​ദേ​ശം 700 മീ​റ്റ​ർ ആ​ഴ​ത്തി​ലു​ള്ള ഗ​ർ​ത്ത​ത്തി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ​ക്ക്...
Read full story