റിപ്പോര്‍ട്ട്

ഉപരോധം അപകടകരം ചൈനയുടെ കടുത്ത മുന്നറിയിപ്പ്

By ന്യൂസ് ഡെസ്ക് April 15, 2026
ബീജിംഗ്, . പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഹോർമൂസ് കടലിടുക്കിൽ അമേരിക്ക നടത്തിയ നാവിക ഉപരോധം അപകടകരമാണെന്നും സ്ഥിതി കൂടുതൽ അസ്ഥിരമാക്കുന്നതാണെന്നും ചൈന ശക്തമായി പ്രതികരിച്ചു. “അപകടകരവും ഉത്തരവാദിത്വമില്ലാത്തതും” – ചൈനയുടെ വിലയിരുത്തൽ...
Read full story