തൃശ്ശൂർ: കുതിരാൻ തുരങ്കം തുറന്നുകൊടുക്കുന്നതിൽ ആശങ്കയില്ല: മന്ത്രി കെ രാജൻ

July 19, 2021

തൃശ്ശൂർ: കുതിരാനിലെ തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട്  ആശങ്ക നിലനിൽക്കുന്നില്ലെന്നും ആവേശകരമായാണ് അതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്നും റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. കുതിരാനിലെ തുരങ്ക നിർമാണ പുരോഗതി വിലയിരുത്താൻ സന്ദർശനം നടത്തിയതായിരുന്നു മന്ത്രി. ജില്ലാ കലക്ടർ ഹരിത …