മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചതോടെ ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം.ബാങ്കിങ്, ഫിനാന്‍ഷ്യല്‍ ഓഹരികളാണ് വിപണിയിലെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.ഒമിക്രോണ്‍ വ്യാപനം കരുതിയതുപോലെ അത്ര രൂക്ഷമായിരിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ നിക്ഷേപകര്‍ വീണ്ടും കൂട്ടത്തോടെ വിപണിയിലേക്ക് തിരിച്ചെത്തി.ഓട്ടോ,...