
റിപ്പോര്‍ട്ട്
തീരം കാക്കാന്‍ കണ്ടല്‍ച്ചെടികള്‍; പദ്ധതിയുമായി തുറവൂര്‍ ഗ്രാമപഞ്ചായത്ത്
By ന്യൂസ് ഡെസ്ക്
•
October 1, 2021
ആലപ്പുഴ: തീരം കാക്കാന്‍ കണ്ടല്‍ച്ചെടികള്‍ നട്ടു പിടിപ്പിക്കാനൊരുങ്ങി തുറവൂര്‍ ഗ്രാമപ്പഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് പഞ്ചായത്തിലെ തീരമേഖലകളില്‍ കണ്ടല്‍ വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 800 തൊഴില്‍ ദിനങ്ങളാണ് പദ്ധതിക്കായി മാറ്റി വെച്ചിരിക്കുന്നത്. പഞ്ചായത്തിലെ ഏഴു...
Read full story

