സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ കെടി റമീസീന്റെ ഓഫീസിലെ ഫോണ്‍ നമ്പര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണില്‍

September 5, 2020

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ കെടി റമീസീന്റെ ഓഫീസിലെ ഫോണ്‍ നമ്പര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് തന്റെ ഫോണില്‍ സൂക്ഷിച്ചിരുന്നു. പ്രതികള്‍ വില്‍പ്പന നടത്തുന്ന എംഡിഎംഎ രാസ ലഹരി ‘മോളി’ എന്ന പേരിലാണ് അനൂപിന്റെ ഫോണ്‍ …