സിബിഎസ്ഇ പ്ലസ്ടു മാര്‍ക്ക് നിര്‍ണ്ണയം രണ്ട് മാസത്തിനകം: ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്നും ആവശ്യം
ദില്ലി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലുള്ള ബദൽ മാർക്ക് നിർണ്ണയം പൂർത്തിയാക്കാൻ രണ്ടു മാസത്തെ സമയം വേണ്ടിവരുമെന്ന് സർക്കാർ വൃത്തങ്ങൾ 02/06/21 ബുധനാഴ്ച വിശദീകരിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് മാർക്കാണ് ആശ്രയിക്കുന്നത് എന്നിരിക്കെ രാജ്യത്തെ ഉന്നത …
സിബിഎസ്ഇ പ്ലസ്ടു മാര്‍ക്ക് നിര്‍ണ്ണയം രണ്ട് മാസത്തിനകം: ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്നും ആവശ്യം Read More