മൂന്നാർ : അരിക്കൊമ്പനെ മാർച്ച് 25-ന് തന്നെ മയക്കു വെടിവെയ്ക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ രമേശ്‌ ബിഷ്ണോയ്. അന്നേ ദിവസം അരിക്കൊമ്പനെ പിടിക്കാൻ പറ്റിയില്ലെങ്കിൽ മാർച്ച് 26-ന് രണ്ടാമത്തെ ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മുഴുവൻ സംഘങ്ങളും എത്തിയ ശേഷം 24-ന് മോക്ക്...
Read full story
പാലക്കാട് : ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ നിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ ആദ്യമൊന്ന് അമ്പരന്നു. എന്താണ് സംഭവിക്കുന്നതെന്ന് നോക്കുമ്പോഴാണ് പോലീസും ഫയര്‍ഫോഴ്‌സുമെല്ലാം പാഞ്ഞു വരുന്നത് കണ്ടത്. ട്രെയിനിനകത്തു നിന്നും യാത്രക്കാര്‍ ഇറങ്ങിയോടുന്നു, ചിലര്‍ ബോധം കെട്ടു വീഴുകയും...
Read full story
കോഴഞ്ചേരി താലൂക്ക് തല മോക് ഡ്രില്‍ സംഘടിപ്പിച്ചു
റിപ്പോര്‍ട്ട്

കോഴഞ്ചേരി താലൂക്ക് തല മോക് ഡ്രില്‍ സംഘടിപ്പിച്ചു

By ന്യൂസ് ഡെസ്ക് July 3, 2020
പത്തനംതിട്ട : ആറന്മുള സത്രക്കടവില്‍ വള്ളം മറിഞ്ഞ് ഒഴുക്കില്‍ പെട്ട മൂന്നുപേരെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി.  ഇന്നലെ(02.07.2020) രാവിലെയായിരുന്നു വള്ളം മറിഞ്ഞതും അടിയന്തരമായി രക്ഷാപ്രവര്‍ത്തനം നടത്തിയതും. വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരില്‍ രണ്ടുപേരെ അഗ്‌നിശമനസേനയും സിവില്‍ ഡിഫന്‍സ് സന്നദ്ധ പ്രവര്‍ത്തകരും പോലീസും ചേര്‍ന്നു രക്ഷപ്പെടുത്തി കോഴഞ്ചേരി...
Read full story
കൊല്ലം : ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ക് ഡ്രില്‍ തീരദേശ വാസികളില്‍ കൗതുകം ഉണര്‍ത്തി. പെട്ടെന്ന് ഉണ്ടായ പോലീസ് അനൗണ്‍സ്‌മെന്റില്‍ തീരദേശവാസികള്‍ പ്രളയം ഉണ്ടായെന്ന്  കരുതി രക്ഷയ്ക്കായി  പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളില്‍  കയറി. കൈയില്‍ കിട്ടിയതൊക്കെ എടുത്തുകൊണ്ടാണ് പലരും രക്ഷപ്പെട്ടത്. ഭയത്തോടെ...
Read full story
മലപ്പുറം  ജില്ലയില്‍ മോക്ക്ഡ്രില്‍ നാളെ (26-06-2020)
റിപ്പോര്‍ട്ട്

മലപ്പുറം ജില്ലയില്‍ മോക്ക്ഡ്രില്‍ നാളെ (26-06-2020)

By ന്യൂസ് ഡെസ്ക് June 25, 2020
മലപ്പുറം : മഴക്കാല അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ജില്ലയില്‍ താലൂക്ക് തലത്തില്‍ നാളെ (ജൂണ്‍ 26) മോക്ക്ഡ്രില്‍ നടത്തും. സംസ്ഥാന സര്‍ക്കാരിന്റെയും  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നിര്‍ദേശ പ്രകാരം ജില്ലയിലെ ഏഴ് താലൂക്കുകളിലായി  വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് മോക്ക്ഡ്രില്‍ നടത്തുന്നത്.  ജില്ലയിലെ...
Read full story