സർക്കാർ ഓഫീസുകളിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത ഓഡിറ്റിംഗ്

March 6, 2020

തൃശൂർ മാർച്ച് 6: സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലെയും ഹരിതപെരുമാറ്റ (ഗ്രീൻ പ്രോട്ടോക്കോൾ) ചട്ടപാലനം പരിശോധനയിലൂടെ വിലയിരുത്താനും ന്യൂനതകളുണ്ടെങ്കിൽ പരിഹാര നടപടി കൈക്കൊള്ളുന്നതിനുമായി സർക്കാർ നിർദ്ദേശപ്രകാരം ഹരിതകേരളം മിഷൻ ഹരിത ഓഡിറ്റിംഗ് നടത്തുന്നു. ഹരിത പെരുമാറ്റച്ചട്ടം മികച്ച രീതിയിൽ അനുവർത്തിക്കുന്ന ഓഫീസുകൾക്ക് …