കാസർകോഡ്: അറബിക്കടലിൽ കാണാതായ ഭൗമശാസ്ത്ര വകുപ്പിന്റെ കാലാവസ്ഥാ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ബോയ് മഹാരാഷ്ട്ര തീരത്തുനിന്ന് കണ്ടെത്തി. 2021 ജൂലൈ മുതലാണ് ബോയ്‍യുമായുള്ള ബന്ധം നഷ്ടമായത്. മത്സ്യത്തൊഴിലാളികളാണ് ബോയ് കണ്ടെത്തിയത്. . ബോയ്‍യുടെ സോളർ പാനലുകൾ...