
കാല്‍ വഴുതി കല്ലടയാറ്റില്‍ വീണ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
പത്തനാപുരം : ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി കല്ലടയാറ്റില്‍ വീണ് വിദ്യാര്‍ത്ഥിനിയുിടെ മൃതദേഹം കണ്ടെത്തി. കോന്നി കൂടല്‍ മനോജ് ഭവനില്‍ മനോജിന്റെയും സ്‌മിജ മനോജിന്റെയും മകള്‍ അപര്‍ണ(ഗൗരി-16) ആണ് മരിച്ചത്. പത്തനാപുരം മൗണ്ട് താബോര്‍സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു. പത്തനാപുരം …