മ​ല​യാ​ളി യു​വ​തി ശ​ര​ണ്യ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് ക​ത്ത​യ​ച്ചു. തി​രു​വ​ന​ന്ത​പു​രം: കു​ട​കി​ൽ ട്ര​ക്കിം​ഗി​നി​ടെ കാ​ണാ​താ​യ മ​ല​യാ​ളി യു​വ​തി ശ​ര​ണ്യ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി...
Read full story
തിരുവല്ല | നിരണത്തുനിന്നും മക്കള്‍ക്കൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവ് കവിയൂര്‍ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യു (32)വിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞാലിക്കണ്ടത്തെ കുടുംബവീട്ടില്‍ ഓ​ഗസ്റ്റ് 31 ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റീനയും...
Read full story
വളാഞ്ചേരി: ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവതിയുടെ മൃതദേഹം 41 ദിവസങ്ങൾക്കുശേഷം കണ്ടെത്തി. വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെ ചെങ്കല്‍ ക്വാറിക്കു സമീപം അളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. 20.4.2021 ചൊവ്വാഴ്ച വൈകിട്ട് ആണ് മൃതദേഹം കണ്ടെത്തിയത്. കഞ്ഞിപ്പുര ചോറ്റൂര്‍...
Read full story