കൊച്ചി: തമിഴ്‌നാട്ടിൽനിന്നുള്ള മീൻപിടിത്ത ബോട്ടിൽനിന്ന് കാണാതായി 36 മണിക്കൂർ കടലിൽകിടന്ന മത്സ്യത്തൊഴിലാളിയെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. മത്സ്യബന്ധന ബോട്ടായ ‘സിയോണി’ൽനിന്ന് കാണാതായ രഞ്ജുമണി സോനോവാളിനെ (40)യാണ് കോസ്റ്റ്ഗാർഡ് കപ്പലായ അർണവേശ് രക്ഷപ്പെടുത്തിയത്. മാർച്ച് 30-ന് രാത്രി മത്സ്യബന്ധന പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ്...
Read full story