റിപ്പോര്‍ട്ട്
50 ശതമാനം സീറ്റ് വർദ്ധന : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ്
By ന്യൂസ് ഡെസ്ക്
•
April 6, 2026
ന്യൂഡൽഹി: ലോക്സഭയിലും നിയമസഭയിലും 50 ശതമാനം സീറ്റ് വർധിപ്പിക്കുന്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസിന്റെ സംഘടനാകാര്യ ജനറൽ സെക്രട്ടറി ജയറാം രമേശ് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. തന്റെ പ്രസ്താവനകളിലൂടെ പ്രധാനമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ജയറാം രമേശ്...
Read full story

