റിപ്പോര്‍ട്ട്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 23 വർഷം കഠിനതടവ്
By ന്യൂസ് ഡെസ്ക്
•
March 2, 2026
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്ന നിഥിനെ കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി 23 വർഷം കഠിനതടവിന് ശിക്ഷിച്ചു. ജഡ്ജി രാജീവൻ വാച്ചലാണ് ശിക്ഷ വിധിച്ചത്.1.10 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ...
Read full story


