പൂരം വെ​​​​ടി​​​​ക്കെ​​​​ട്ട് പൂ​​​​ർ​​​​ണ​​​​മാ​​​​യി ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും കു​​​​ട​​​​മാ​​​​റ്റം നാ​​​​മ​​​​മാ​​​​ത്ര​​​​മാ​​​​ക്കാ​​​​നും ഉ​​​​ന്ന​​​​ത​​​​ത​​​​ല തീ​​​​രു​​​​മാ​​​​നം

തൃ​​​​ശൂ​​​​ർ: മു​​​​ണ്ട​​​​ത്തി​​​​ക്കോ​​​​ട് ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ തൃ​​​​ശൂ​​​​ർ​​​​പൂ​​​​രം ച​​​​ട​​​​ങ്ങു​​​​ക​​​​ളിലൊതുക്കി ആ​​​​ഘോ​​​​ഷി​​​​ക്കും. പൂ​​​​ര​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന ആ​​​​ക​​​​ർ​​​​ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ വെ​​​​ടി​​​​ക്കെ​​​​ട്ട് പൂ​​​​ർ​​​​ണ​​​​മാ​​​​യും ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും കു​​​​ട​​​​മാ​​​​റ്റം നാ​​​​മ​​​​മാ​​​​ത്ര​​​​മാ​​​​ക്കാ​​​​നും ക​​​​ള​​​​ക്ട​​​​റേ​​​​റ്റി​​​​ൽ ചേ​​​​ർ​​​​ന്ന ഉ​​​​ന്ന​​​​ത​​​​ത​​​​ല ​​​​യോ​​​​ഗ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി. . മ​​​​ന്ത്രി വി.​​​​എ​​​​ൻ. വാ​​​​സ​​​​വ​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​മ്പാ​​​​ടി, പാ​​​​റ​​​​മേ​​​​ക്കാ​​​​വ് …

പൂരം വെ​​​​ടി​​​​ക്കെ​​​​ട്ട് പൂ​​​​ർ​​​​ണ​​​​മാ​​​​യി ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും കു​​​​ട​​​​മാ​​​​റ്റം നാ​​​​മ​​​​മാ​​​​ത്ര​​​​മാ​​​​ക്കാ​​​​നും ഉ​​​​ന്ന​​​​ത​​​​ത​​​​ല തീ​​​​രു​​​​മാ​​​​നം Read More