കാസര്‍കോട് : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന സര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ നിരന്തരമായ ഇടപെടലുകളിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റമാണ് സംഭവിച്ചതെന്ന് റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് മായിപ്പാടിയില്‍ ഡയറ്റിന് വേണ്ടി നിര്‍മിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ...
Read full story