റിപ്പോര്‍ട്ട്
മില്‍മ പാല്‍വില ലിറ്ററിന് നാലു രൂപവരെ കൂടിയേക്കും : തീരുമാനം ഇന്ന്
By ന്യൂസ് ഡെസ്ക്
•
July 15, 2025
തിരുവനന്തപുരം| മില്‍മ പാലിന് ലിറ്ററിന് നാലു രൂപവരെ വില വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ഇന്ന് (ജൂലൈ15) തീരുമാനമെടുക്കും. ലിറ്ററിന് മൂന്ന് മുതല്‍ നാലുരൂപ വരെ വര്‍ദ്ധനയാണ് ആലോചനയിലുള്ളത്. മില്‍മ ഫെഡറേഷന്റെ തിരുവനന്തപുരം പട്ടത്തുളള ഹെഡ് ഓഫീസില്‍ ഇന്ന്...
Read full story


