
റിപ്പോര്‍ട്ട്
യുദ്ധം അവസാനിപ്പിക്കാൻ പുതിയ നിർദേശങ്ങളുമായി ഇറാൻ
By News Editor
•
May 20, 2026
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ പുതിയ നിർദേശങ്ങൾ അമേരിക്കയ്ക്കു കൈമാറിയതായി ഇറേനിയൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗരിബബാദി അറിയിച്ചു.ഇറാനോടു ചേർന്ന പശ്ചിമേഷ്യൻ പ്രദേശങ്ങളിൽനിന്ന് അമേരിക്കൻ സേന പിന്മാറുക, യുഎസ്-ഇസ്രേലി ആക്രമണത്തിനു നഷ്ടപരിഹാരം നല്‍കുക, ലബനൻ...
Read full story

