വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ൺ ഡി​​​​​​സി: ​​​​​​ഇ​​​​​​റാ​​​​​​നെ​​​​​​തി​​​​​​രേ പു​​​​​​തി​​​​​​യ സൈ​​​​​​നി​​​​​​ക ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ട്രം​​​​​​പ് പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്നു. ഇ​​​​​​റാ​​​​​​നെ ച​​​​​​ർ​​​​​​ച്ചാ​​​​​​മേ​​​​​​ശ​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​ക്കാ​​​​​​നാ​​​​​​യി ഹ്ര​​​​​​സ്വ​​​​​​കാ​​​​​​ല​​​​​​ത്തേ​​​​​​ക്ക് അ​​​​​​തി​​​​​​ശ​​​​​​ക്ത​​​​​​മാ​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്താ​​​​​​നു​​​​​​ള്ള പ​​​​​​ദ്ധ​​​​​​തി അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ സേ​​​​​​ന ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യെ​​​​​​ന്നാ​​​​​​ണു റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്. പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​നു​​​​​​മ​​​​​​തി ന​​​​​​ല്ക​​​​​​ണ​​​​​​മോ എ​​​​​​ന്ന്...
ഇസ്ലാ​മാ​ബാ​ദ്: പാ​കി​സ്ഥാ​ന് നേ​രെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സൈ​നി​ക നീ​ക്ക​മു​ണ്ടാ​യാ​ൽ ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കാ​തെ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ മും​ബൈ​യെ​യും ഡ​ൽ​ഹി​യെ​യും ആ​ക്ര​മി​ക്ക​ണ​മെ​ന്ന് മു​ൻ പാ​കി​സ്ഥാ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ അ​ബ്ദു​ൾ ബാ​സി​ത് ആ​ഹ്വാ​നം ചെ​യ്തു​. ഒ​രു പാ​കി​സ്ഥാ​നി ടി​വി...
മോസ്‌കോ: യുക്രൈന്‍ കീഴടക്കാന്‍ റഷ്യ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. യുക്രൈനെ നിരായുധീകരിക്കുക എന്നതാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈനില്‍നിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തിലാണ് റഷ്യയുടെ നടപടി. യുക്രൈനെതിരെ പ്രത്യേക സൈനിക...
ബീജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തിലെ വെല്ലുവിളികളെ അതിജീവിച്ച് പ്രസിഡന്റ് ഷീ ജിന്‍പിങ്. 300 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ചൈനയുടെ ഭാവി വികസന ലക്ഷ്യങ്ങള്‍ സംബന്ധിച്ച് ഷീ ജിന്‍പിങ് 15...