തെക്കൻ കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചു

February 5, 2020

ശ്രീനഗർ ഫെബ്രുവരി 5: സുരക്ഷാ സേന ബുധനാഴ്ച ദക്ഷിണ കശ്മീർ ജില്ലയായ കുൽഗാമിൽ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ (കാസോ) ആരംഭിച്ചു. തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വ്യക്തമായ വിവരങ്ങളെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ കുൽഗാമിലെ ബുഗാമിൽ ജമ്മു കശ്മീർ പോലീസ്, കരസേന, സിആർ‌പി‌എഫ് …

ഗണ്ടര്‍ബല്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

November 12, 2019

ശ്രീനഗര്‍ നവംബര്‍ 12: കാശ്മീരിലെ ഗണ്ടര്‍ബല്‍ ജില്ലയില്‍ സുരക്ഷാസൈനികരുമായി ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ സ്ഥലത്തുണ്ടെന്ന സൂചനയെത്തുടര്‍ന്ന് കാശ്മീര്‍ പോലീസും സിആര്‍പിഎഫും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്നുണ്ടായ ആക്രമണത്തിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ സുരക്ഷാസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ബുര്‍ക്കിന ഫാസോയില്‍ ഭീകരാക്രമികള്‍ 29 പേരെ വധിച്ചു

September 9, 2019

ഔഗാഡോ സെപ്റ്റംബര്‍ 9: ബുര്‍ക്കിന ഫാസോയില്‍ ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. ബുര്‍ക്കിനയിലുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിലാണ് ആളുകള്‍ കൊല്ലപ്പെട്ടത്. മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഒരു കാറില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്കേറ്റു. …