കൊവിഡ് രണ്ടാം തരംഗം തീര്‍ന്നിട്ടില്ല, നിയന്ത്രണങ്ങളില്‍ അയവ് വരുത്തരുത്; സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍

July 10, 2021

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം ഇനിയും തീര്‍ന്നിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല 10/07/21 ശനിയാഴ്ച പറഞ്ഞു. ‘കൊവിഡ് രണ്ടാം തരംഗം തീര്‍ന്നിട്ടില്ല. സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ …