മധ്യവയസ്‌കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

February 7, 2022

കോട്ടയം: വൈക്കത്ത് മാലിന്യം നിറഞ്ഞ തോട്ടിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ടിവി പുരം സ്വദേശി വിശ്വനാഥനെയാണ് തെക്കേനടയ്ക്ക് സമീപം അന്ധകാരതോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടിൽ കമഴ്ന്നു കിടന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ വിശ്വനാഥൻ സൈക്കിളിൽ …

മദ്ധ്യവയസ്‌ക്കനെ വെട്ടിക്കൊലപ്പെടുത്തി

January 23, 2022

മൂലമറ്റം: വെളളിയാമറ്റം പൂച്ചപ്രയില്‍ യുവാവ്‌ മദ്ധ്യവയസ്‌ക്കനെ വെട്ടിക്കൊന്നുപൂച്ചപ്ര കല്ലംപ്ലാക്കല്‍ സനല്‍ (50) ആണ് കൊല്ലപ്പെട്ടത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ സുഹൃത്ത്‌ ചേലപ്ലാക്കല്‍ അരുണിനെ (ഉണ്ണി-38)നാട്ടുകാര്‍ തടഞ്ഞുവച്ച്‌ പോലീസിന്‌ കൈമാറി. 2022 ജനുവരി 22ന്‌ രാത്രി എട്ടുമണിയോടെ അരുണിന്റെ വീട്ടിലാണ്‌ സംഭവം. സനലും അരുണും …

മദ്ധ്യ വയസ്‌കനെ കുത്തിപരിക്കേല്‍പ്പിച്ചു

June 28, 2021

എറണാകുളം; അയല്‍വാസി മദ്ധ്യ വയസ്‌കനെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. കാലടിക്കടുത്ത്‌ കാഞ്ഞൂരില്‍ 27.06.2021ന്‌ വൈകിട്ടോടെയാണ്‌ സംഭവം. പാറപ്പുറത്തെ സ്വാമിനാഥനാണ്‌ കുത്തേറ്റത്‌. നെഞ്ചില്‍ കുത്തേറ്റ സ്വാമിനാഥനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിയായ സുരേഷാണ്‌ പ്രകോപനമില്ലാതെ വീട്ടില്‍ കയറി ആക്രമണം നടത്തിയതെന്ന്‌ സ്വമിനാഥന്‍ പറഞ്ഞു. …

മധ്യവയസ്‌ക്കനെ വിളിച്ചുവരുത്തി മദ്യ സല്‍ക്കാരത്തിന്‌ശേഷം വെട്ടിക്കൊന്നു

April 6, 2021

കൊല്ലം: പ്രവാസിയായ മധ്യവയസ്‌ക്കനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യസല്‍ക്കാരത്തിന് ശേഷം വെട്ടിക്കൊലപ്പെടുത്തി ബന്ധുവീടിന് സമീപം കുഴിച്ചിട്ടു. കൊല്ലം ജില്ലയിലെ പൂയപളളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഓയൂര്‍ കരിങ്ങൂര്‍ ആറ്റുകോണത്ത് 2021 മാര്‍ച്ച 31നാണ് സംഭവം. ആറ്റൂര്‍ കോണം പളളിവടക്കതില്‍ ഹാഷിം (56)ആണ് കൊല്ലപ്പെട്ടത്. …

ഡിവൈഎഫഐ പ്രവര്‍ത്തകരുടെ ഭീഷണിമൂലം മദ്ധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്‌തു

September 8, 2020

കോഴിക്കോട്‌: മധ്യവയസ്‌ക്കന്‍റെ ആത്മഹത്യക്കുപിന്നില്‍ ഡിവൈഎഫ്‌ഐ യുടെ ഭീഷണിയെന്ന്‌ ആരോപണം .കോഴിക്കോട്‌ കക്കോടി പൂവത്തൂര്‍ സ്വദേശിയായ ദിനേശനാണ്‌ ആത്മഹത്യ ചെയ്‌തത്‌. 2020 സെപ്‌തംബര്‍ 7 ചൊവ്വാഴ്‌ചയായിരുന്നു സംഭവം. സംഭവത്തില്‍ ചേവായൂര്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. തന്നെ ഭീഷണിപ്പെടുത്തിയ ആളുകളുടെ പേര്‌ സഹിതം …