ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയും എസ് എൻ ഡി പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയുമായ കെ കെ മഹേശൻ എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ. June 24, 2020 കണിച്ചുകുളങ്ങര: ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയും എസ് എന്‍ ഡി പി മൈക്രോ ഫൈനാൻസ് കോഡിനേറ്ററും സെക്രട്ടറിയുമായ കെ കെ മഹേശൻ എസ് എന്‍ ഡി പി കണിച്ചുകുളങ്ങര യൂണിയൻ ഓഫീസിലെ സെക്രട്ടറിയുടെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടു. ആത്മഹത്യ എന്നാണ് …