എസ് ജയ്ശങ്കര്‍ ഇസ്രായേലി പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി കൂടിക്കാഴ്ച നടത്തി

October 20, 2021

ടെല്‍ അവീവ്: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഇസ്രായേലി പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി കൂടിക്കാഴ്ച നടത്തി. ഭൗമരാഷ്ട്രീയവുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഉഭയകക്ഷി ബന്ധം ഉന്നതതലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രസിഡന്റിനുള്ള താല്‍പ്പര്യത്തില്‍ ജയ്ശങ്കര്‍ നന്ദി പറഞ്ഞു. ചൊവ്വാഴ്ച ജയ്ശങ്കര്‍ …