ജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ കമ്പനി സിഇഒയ്ക്ക് നേരെ നിയമനടപടി ഉണ്ടാകുമെന്ന വാര്‍ത്ത ശരിയല്ലെന്ന് ആഭ്യന്തരമന്ത്രാലയം

April 25, 2020

രോഗവ്യാപനമേഖലകള്‍ക്ക് പുറത്തുള്ള വ്യവസായശാലകളുടെ പ്രവര്‍ത്തനത്തിന് പുതിയതോ, പ്രത്യേകമായതോ ആയ അനുമതി ആവശ്യമില്ല. ന്യൂഡല്‍ഹി: ജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ കമ്പനി സിഇഒയ്ക്ക് നേരെ നിയമനടപടി ഉണ്ടാകുമെന്ന വാര്‍ത്ത ശരിയല്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇതേപ്പറ്റി നിരവധി വ്യവസായ സംഘടനകള്‍ ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് മന്ത്രാലയം …