
Tag: MG university


എം.ജി. വാഴ്സിറ്റി കൈക്കൂലി:പരീക്ഷാഭവന്‍ അസിസ്റ്റന്റിനെ പിരിച്ച് വിടും
കോട്ടയം: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ എം.ജി. സര്‍വകലാശാല പരീക്ഷാഭവന്‍ അസിസ്റ്റന്റ് സി.ജെ. എല്‍സിയെ സര്‍വീസില്‍ നിന്നു പിരിച്ചുവിടാന്‍ സിന്‍ഡിക്കേറ്റ് ശിപാര്‍ശ ചെയ്തു. എല്‍സിയെ പിരിച്ചുവിടണമെന്ന സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച സിന്‍ഡിക്കേറ്റ്, ശിക്ഷാനടപടി സ്വീകരിക്കാന്‍ വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തി.എം.ബി.എ. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ …




എം.ജി സർവകലാശാല അസിസ്റ്റന്റ് സ്ഥാനക്കയറ്റത്തിൽ ക്രമക്കേട് നടന്നുവെന്ന റിപ്പോർട്ട് പുറത്ത്
കോട്ടയം: കൈക്കൂലി കേസില്‍ ജീവനക്കാരി അറസ്റ്റിലായതിന് പിറകേ എം.ജി സർവകലാശാല അസിസ്റ്റന്റ് സ്ഥാനക്കയറ്റത്തിൽ ക്രമക്കേട് നടന്നുവെന്ന റിപ്പോർട്ട് പുറത്ത്. ക്ലറിക്കല്‍ അസിസ്റ്റന്റുമാരുടെ ബൈ പ്രമോഷനും ബൈ ട്രാന്‍സ്ഫറും ചട്ടവിരുദ്ധമാണെന്ന് ധനകാര്യ പരിശോധനാ വിഭാഗമാണ് കണ്ടെത്തിയത്. നിയമനങ്ങള്‍ റദ്ദാക്കി സിന്‍ഡിക്കേറ്റിനെതിരെ നടപടി നിര്‍ദേശിക്കുന്ന …




ഗവേഷക വിദ്യാര്‍ത്ഥിനിയുടെ സമരം രമ്യമായി പരിഹരിക്കണമെന്ന് ഗവര്‍ണര്‍
കോട്ടയം : എംജി സര്‍വകലാശാലയില്‍ ജാതി വിവേചനം ആരോപിച്ച് സമരം ചെയ്യുന്ന ഗവേഷണ വിദ്യാര്‍ത്ഥിയുടെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇരുഭാഗത്തുനിന്നും വിട്ടുവീഴ്ചകള്‍ ഉണ്ടാകണമെന്നും ഇക്കാര്യത്തില്‍ സര്‍വകലാശാല അനുഭാവപൂര്‍ണമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വകലാശാലകള്‍ കുടുംബാന്തരീക്ഷത്തില്‍ …