കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തു

February 17, 2022

കോഴിക്കോട്: മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വഹിച്ചു. പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 6.65 ലക്ഷം രൂപ ചെലവഴിച്ച് ഏഴ് പേര്‍ക്കാണ് …