വയനാട്: കഴിഞ്ഞ കാലങ്ങളിലെ തുടര്‍ച്ചയായ പ്രകൃതി ക്ഷോഭങ്ങളില്‍ വയനാട് ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങളില്‍ ഒന്നാണ് മേപ്പാടി ഗ്രാമപഞ്ചായത്ത്. എന്നാല്‍ പ്രതിസന്ധികള്‍ക്ക് തകര്‍ക്കാന്‍ സാധിക്കാത്ത വിധം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നഷ്ടമായതെല്ലാം...