ന്യൂഡൽഹി, . കോടതിയുടെ കടുത്ത നിലപാട് പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് മുൻപായി വോട്ടർ പട്ടികയിൽ ലക്ഷക്കണക്കിന് പേരെ ചേർത്തെന്ന ആരോപണത്തിൽ സുപ്രീം കോടതി ഇടപെടാൻ തയ്യാറായില്ല. ആവശ്യമായ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. ഗുരുസ്വാമിയുടെ വാദം മുതിർന്ന അഭിഭാഷകയും ടി.എം.സി രാജ്യസഭാംഗവുമായ മേനക...
Read full story