കൊ​ച്ചി: സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ വ​ക്കാ​ല​ത്ത് ഒ​ഴി​ഞ്ഞ് അ​ഭി​ഭാ​ഷ​ന്‍ അ​ഡ്വ. മു​ഹ​മ്മ​ദ് സി​യാ​ദ്. യു​വ​ന​ടി അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ സി​നി​മ​യി​ലെ ഐ​സി​സി അം​ഗ​മാ​ണ് മു​ഹ​മ്മ​ദ് സി​യാ​ദ്. ഐ​സി​സി അം​ഗ​മാ​യ അ​ഭി​ഭാ​ഷ​ക​ന്‍ ര​ഞ്ജി​ത്തി​ന് വേ​ണ്ടി ഹാ​ജ​രാ​യ​തി​ല്‍ വി​വാ​ദം ഉ​യ​ര്‍​ന്നി​രു​ന്നു. വി​വാ​ദ​ങ്ങ​ള്‍​ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ്...
Read full story