ദൃശ്യം സിനിമയിലൂടെ ശ്രദ്ധേയനായ യുവ നടൻ റോഷന്‍ ബഷീര്‍ വിവാഹിതനായി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബന്ധു കൂടിയായ ഫര്‍സാനയാണ് വധു. വിവാഹ വാർത്ത റോഷന്‍ സോഷ്യല്‍ മീഡിയയിലൂടെ പഴയകാല നടന്‍ കലന്തന്‍ ബഷീറിന്റെ മകനാണ് റോഷന്‍. വധു ഫർസാന എല്‍എല്‍ബി ബിരുദധാരിയാണ്. വിവാഹം …