
റിപ്പോര്‍ട്ട്
മേഗന്‍ മാര്‍ക്കലിനെ കൂടെക്കൂട്ടരുതെന്ന് ഹാരിയോട് പറഞ്ഞ് ചാള്‍സ്
By ന്യൂസ് ഡെസ്ക്
•
September 11, 2022
ലണ്ടന്‍: മരണത്തോടടുക്കുന്ന എലിസബത്ത് രാജ്ഞിയെ ബമോറലില്‍ സന്ദര്‍ശിക്കാന്‍ ഹാരി രാജകുമാരന്‍ അനുവാദം ചോദിച്ചപ്പോള്‍ ചാള്‍സ് സമ്മതിച്ചത് ഉപാധികളോടെ. രാജകുടുംബത്തെ പരസ്യമായി കുറ്റപ്പെടുത്തിയ ഭാര്യ മേഗന്‍ മാര്‍ക്കലിനെ കൂടെക്കൂട്ടരുതെന്നായിരുന്നു കല്‍പന. മറ്റുകുടുംബാംഗങ്ങളെല്ലാം രാജ്ഞിയുടെ അവസാന നിമിഷം...
Read full story

