തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കുമായി തുടങ്ങിയ മെഡിസെപ് ഇൻഷൂറൻസ് പദ്ധതിയുമായി സഹകരിക്കാതെ സംസ്ഥാനത്തെ പ്രധാന സ്വകാര്യ ആശുപത്രികൾ. സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്ക് കുറവെന്ന പേരിലാണ് മുൻനിര ആശുപത്രികൾ പദ്ധതിയിൽ നിന്ന് വിട്ടു നിൽക്കുന്നത്....
Read full story
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും,പെൻഷൻകാർക്കും ആയുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി.ജൂലൈ മുതൽ 500 രൂപ വീതം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിക്കും. വർഷം 4800...
Read full story