മു​ണ്ട​ക്ക​യം: കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ലെ മു​ണ്ട​ക്ക​യം 35-മൈ​ൽ മ​രു​തും​മൂ​ടി​ന് സ​മീ​പം പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞുണ്ടായ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​റി​ലും ബൈ​ക്കി​ലും ഇ​ടി​ച്ച പി​ക്ക​പ്പ് വാ​ൻ 250 അ​ടി താ​ഴേക്ക് മറിയുകയായിരുന്നു. മാർച്ച് 6 വെളളിയാഴ്ച രാവിലെ​ പ​ത്ത​ര​യോ​ടു​ കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം....
Read full story
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യത്ത് സ്കൂ​ട്ട​റി​ൽ കാ​ട്ടു​പോ​ത്തി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്ക്. ഫെബ്രുവരി 14 ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ലി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​ന​യ്ക്ക​ച്ചി​റ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പി.​എ​സ്.​സു​മേ​ഷി​നാ​ണ് (36) പ​രി​ക്കേ​റ്റ​ത്. സു​മേ​ഷ് സ്കൂ​ട്ട​റി​ൽ വ​രു​മ്പോ​ൾ കാ​ട്ടു​പോ​ത്ത് പെ​ട്ടെ​ന്ന് റോ​ഡി​ന് കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു. അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്...
Read full story
കൊച്ചി | പി ഡി പി ചെയര്‍മാന്‍ അബ്ദുൾനാസിർ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം എറണാകുളത്തെ വസതിയില്‍ വിശ്രമത്തിലായിരുന്ന മഅ്ദനിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തത്. രക്തസമ്മര്‍ദക്കുറവ്, ഹൃദയമിടിപ്പ് കൂടുതല്‍, ശ്വാസതടസം, ഡയബറ്റിക് ന്യൂറോപ്പതി...
Read full story