ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പാശ്ചാത്തലത്തില്‍ ഒരു ലക്ഷത്തോളം സന്നദ്ധ പ്രവര്‍കര്‍ക്ക്‌ മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുളള പരിശീലനം നല്‍കാന്‍ ബിജെപി തീരുമാനം. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രവര്‍ത്തകര്‍ ചെയ്‌ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോഹന യോഗത്തിനുശേഷം...
Read full story