കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയി‌ൽ ചികിത്സ പിഴവിനെ തുടർന്ന് വീട്ടമ്മ മരിച്ചു; മെഡിക്കല്‍ കോളേജിനെതിരെ കേസെടുത്ത് പൊലീസ്

October 27, 2022

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയി‌ൽ ചികിത്സ പിഴവിനെ തുടർന്ന് വീട്ടമ്മ മരിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് മരിച്ചത്. ‌ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു.  പനി ബാധിച്ച് 26/10/22 ബുധനാഴ്ച വൈകീട്ടാണ് ഇവരെ …

കോങ്ങാട് എം.എല്‍.എ. വിജയദാസിന്റെ നില അതീവ ഗുരുതരാവസ്ഥയില്‍

January 13, 2021

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോങ്ങാട് എം.എല്‍.എ. വിജയദാസിന്റെ നില അതീവ ഗുരുതരാവസ്ഥയില്‍. തലയുടെ വലതുവശത്ത് രക്തസ്രാവം ഉണ്ടായതായി കാണുകയും തലയ്ക്കുള്ളിലെ പ്രഷര്‍ കൂടുതലായതിനെ തുടര്‍ന്ന് ന്യൂറോ സര്‍ജറി വകുപ്പ് മേധവിയുടെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. …

സി എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ, ശ്വാസം മുട്ടലെന്ന് റിപ്പോർട് , ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്

December 8, 2020

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ. കോവിഡാനന്തര രോഗങ്ങളുടെ ചികിത്സയ്ക്കായാണ് 08/12/20 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത് എന്നാണ് സൂചന. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് 10/12/20 വ്യാഴാഴ്ച …

സ്വപ്‌നാ സുരേഷ്‌ വീണ്ടും ജയിലിലേക്ക്‌

September 13, 2020

തൃശൂര്‍: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന സ്വപ്‌ന സുരേഷ്‌ ആശുപത്രി വിട്ടു. തൃശൂര്‍ വനിതാ ജയിലിലെ റിമാന്‍റ് ‌ തടവുകാരിയായിരുന്ന സ്വപ്‌നാ സുരേഷിനെ 2020 സെപ്‌തംബര്‍ 7 ന്‌ തിങ്കളാഴ്‌ച വൈകിട്ടാണ്‌ തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചത്‌. ഇസിജി പരിശോധനയില്‍ വ്യത്യാസം കണ്ടതിനെ …

അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍​ദ്ദ​നമേറ്റ യുവാവ് മരിച്ചു

August 28, 2020

തി​രു​വ​ന​ന്ത​പു​രം: അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍​ദ്ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലായിരുന്ന യു​വാ​വ് മ​രി​ച്ചു. നെയ്യാറ്റിൻകര തൃ​പ്പ​ല​വൂ​ര്‍ സ്വ​ദേ​ശി പ്ര​സാ​ദ് ആ​ണ് മ​രി​ച്ച​ത്. ഓ​ഗ​സ്റ്റ് 12 ന് നടന്ന വഴക്കിനിടെ അ​യ​ല്‍​വാ​സി​യാ​യ ഷി​ബു​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് പ്ര​സാ​ദി​നെ മ​ര്‍​ദ്ദി​ച്ചിരുന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​സാ​ദി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ ഡി​സ്ചാ​ര്‍​ജ് …