തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം വാഹനത്തില്‍ ഇരുന്ന ആളിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ രണ്ട് പേര്‍ മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായി. ടാഗോര്‍ ഗാര്‍ഡന്‍സ് തോപ്പില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ അമ്പാടി...