ന മന്ത്രിസ്ഥാനം പാർട്ടി തീരുമാനം ന്യൂസ് ഡെസ്ക് മന്ത്രിസ്ഥാനം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചാണ്ടി ഉമ്മന്‍. റിപ്പോര്‍ട്ട് ഹൈലൈറ്റുകൾമന്ത്രി ആകാത്തതിൽ തനിക്ക് യാതൊരു സങ്കടവും ഇല്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.താൻ മന്ത്രി ആകുമെന്ന വാർത്ത മാധ്യമങ്ങളാണ് പ്രചരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.മന്ത്രി സ്ഥാനം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.മന്ത്രിസഭയിലേക്ക് ആരെ ഉൾപ്പെടുത്തണമെന്നത് പാർട്ടിയുടെ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.പാർട്ടിയുടെ നിലപാട് പൂർണ മനസ്സോടെ സ്വീകരിക്കുന്നുവെന്നും മാധ്യമങ്ങൾ തെറ്റായ ധാരണ ജനങ്ങളിൽ സൃഷ്ടിച്ചുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ