റിപ്പോര്‍ട്ട്

മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു

By ന്യൂസ് ഡെസ്ക് January 28, 2022
കൊല്ലം: ചട്ടമ്പി സ്വാമി സാഹിത്യ അക്കാഡമി ഏര്‍പ്പെടുത്തിയ വിവിധ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു. കൊല്ലം പാരിപ്പളളി ഗണേഷ്‌ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങിലാണ്‌ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തത്‌. മികച്ച മാധ്യമ പ്രവര്‍ത്തകനുളള പുരസ്‌കാരം...
Read full story