
റിപ്പോര്‍ട്ട്
ആസാമിൽ ബംഗാളി വാർത്താ മാധ്യമ സ്ഥാപനത്തിന് നേരെ ആക്രമണം: മാധ്യമപ്രവർത്തകന് മർദനമേറ്റു
ഹൈലൈറ്റുകൾ
- പ്രധാന പോയിന്റുകൾ
- അസമിലെ സിൽച്ചാറിലെ ബരാക് ബാനി വാർത്താ സ്ഥാപനത്തിന് നേരെ ആക്രമണം.
- റിപ്പോർട്ടർ രാജു ദാസ് (25) ക്രൂരമായി മർദിക്കപ്പെട്ടു.
- ഓഫീസ് ഉപകരണങ്ങളും സാധനസാമഗ്രികളും തകർത്തു.
- തലക്ക് പരിക്കേറ്റ രാജു ദാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി; ഒരാളെ കസ്റ്റഡിയിൽ എടുത്തു
