ന്യൂഡല്‍ഹി | രാജ്യം 79-ാമത് സ്വാതന്ത്ര്യദിനം ആചരിക്കാനിരിക്കുന്ന വേളയില്‍ രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ബഹുമതിക്ക് അര്‍ഹരായത്. ഓപറേഷന്‍ സിന്ദൂറില്‍ നിര്‍ണായക പങ്കുവഹിച്ച സൈനികര്‍ക്ക് മൂന്ന് സൈനിക വിഭാഗങ്ങളും മെഡലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്....