
റിപ്പോര്‍ട്ട്
തൃശ്ശൂർ: സ്വപ്ന നേട്ടത്തിൽ മീര, അഭിനന്ദനവുമായി വീട്ടിലെത്തി മന്ത്രി
By ന്യൂസ് ഡെസ്ക്
•
September 25, 2021
തൃശ്ശൂർ: സിവിൽ സർവീസ് പരീക്ഷയിൽ സ്വപ്ന നേട്ടം സ്വന്തമാക്കിയ തൃശൂർ കോലഴി സ്വദേശി കെ.മീരയ്ക്ക് അഭിനന്ദനവുമായി റവന്യൂമന്ത്രി കെ.രാജൻ. ആറാം റാങ്ക് നേടിയ മീരയെ വീട്ടിൽ നേരിട്ടെത്തിയാണ് മന്ത്രി അഭിനന്ദിച്ചത്. മീര നാടിന്റെ അഭിമാനമാണെന്നും കേരള കേഡറിൽ തന്നെ സിവിൽ സർവീസ്...
Read full story

