. കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി20-ക്ക് തുടക്കമിട്ട കിഴക്കമ്പലം പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് മത്സരിച്ചിട്ടും പഞ്ചായത്തിലെ ജനങ്ങള്‍ ട്വന്റി20-ക്കൊപ്പം പാറപോലെ ഉറച്ചുനിന്നു.എന്നാൽ അവരുടെ അഭിമാന പഞ്ചായത്തായ കുന്നത്തുനാട് ട്വന്റി20യെ കൈവിട്ടു. കിഴക്കമ്പലം പഞ്ചായത്തിലെ...