
. ഭുവനേശ്വർ: ഒഡീഷയിൽ കനത്ത ചൂടിനെത്തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ രണ്ട് അധ്യാപകർ സൂര്യാതപമേറ്റ് മരിച്ചു. രാജ്യവ്യാപകമായി നടക്കുന്ന സെൻസസ് (ജനസംഖ്യാ കണക്കെടുപ്പ്) ജോലികളുടെ ഭാഗമായി വീടുകൾ കയറി സർവ്വേ നടത്തുന്നതിനിടെയാണ് ഇരുവർക്കും അസ്വസ്ഥത അനുഭവപ്പെട്ടത്....
