തിരുവനന്തപുരം: ദുർബലമായ പ്രതിപക്ഷമായി മാറാതിരിക്കാൻ പ്രതിപക്ഷ നേതാവ്സ്ഥാനം പിണറായിതന്നെ .ഏറ്റെടുക്കണമെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം. മുന്നണിക്ക് പരാജയമുണ്ടാകുമ്പോൾ നയിക്കാതെ മാറിനിൽക്കുന്നത് രാഷ്ട്രീയമായി വിമർശിക്കപ്പെട്ടേക്കാമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇക്കാര്യം പാർട്ടിതലത്തിൽ ചർച്ചചെയ്തിട്ടില്ല. പിണറായി...
Read full story
  തിരുവനന്തപുരം| നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയേക്കില്ലെന്ന് സൂചന. തോല്‍വിയുടെ ഉത്തരവാദിത്തവും ആരോഗ്യപ്രശ്നങ്ങളും കാരണമാണ് മാറി നില്‍ക്കുന്നത് എന്നാണ് സൂചന. സി പി...
Read full story
  കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ റോ​ൾ​പ്പ ജി​ല്ല​യി​ൽ യാ​ത്ര​ക്കാ​രു​മാ​യി പോ​യ ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 17 പേ​ർ മ​രി​ച്ചു. ഏപ്രിൽ 30 വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. മ​ല​യോ​ര പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് ഏ​ക​ദേ​ശം 700...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ മ​​​ഹാ​​​പ്ര​​​ള​​​യം സം​​​ബ​​​ന്ധി​​​ച്ച് വി​​​വാ​​​ദ ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​ക്കെ​​​തി​​​രേ കൂ​​​ടു​​​ത​​​ൽ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ജ​​​ന​​​താ​​​ദ​​​ൾ മു​​​ൻ നേ​​​താ​​​വ് ആ​​​ർ.​​​എ​​​സ്. പ്ര​​​ഭാ​​​ത്. സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ലെ ശ​​​ബ്ദം എ​​​ഐ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ നി​​​ർ​​​മി​​​ച്ച​​​താ​​​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ മ​​​ന്ത്രി...
Read full story